---
title: "തിരച്ചിൽ സഫലം ; കാണാതായ പാലത്തായി സ്വദേശി മൂസയെ കണ്ടെത്തി."
english_title: "Search successful; missing Palathai native Musa found."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313429/search-successful-missing-palathai-native-musa-found"
published_at: "2025-09-07T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bdb3c0a36e1_Untitled-1_copy.jpg"
keywords: []
---

# തിരച്ചിൽ സഫലം ; കാണാതായ പാലത്തായി സ്വദേശി മൂസയെ കണ്ടെത്തി.

> **Lead Summary:** പാനൂർ : ഒരു നാടൊന്നാകെ നടത്തിയ തിരച്ചിലിലാണ് പാലത്തായിലെ കുന്നുമ്മൽ മൂസയെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 4 മുതലാണ് മൂസയെ കാണാതായത്.

## Article Content

പാനൂർ : ഒരു നാടൊന്നാകെ നടത്തിയ തിരച്ചിലിലാണ് പാലത്തായിലെ കുന്നുമ്മൽ മൂസയെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 4 മുതലാണ് മൂസയെ കാണാതായത്.

നാട്ടുകാരും, പാനൂർ പൊലീസും കൂട്ടായി നടത്തിയ തിരച്ചിലാണ് വിജയം കണ്ടത്. മൂസയെ കാണാതായ വിവരം ട്രൂവിഷൻ ഉൾപ്പടെ വാർത്തയായി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313429/search-successful-missing-palathai-native-musa-found)