---
title: "താഴെ ചമ്പാട്ടെ ആദ്യകാല സി പി എം പ്രവർത്തകൻ കുമാരൻ നിര്യാതനായി."
english_title: "Kumaran, an early CPM activist from Chambate, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313285/kumaran-an-early-cpm-activist-from-chambate-passed-away"
published_at: "2025-09-07T06:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bcdfc6e0a4f_Untitled-1_copy.jpg"
keywords: []
---

# താഴെ ചമ്പാട്ടെ ആദ്യകാല സി പി എം പ്രവർത്തകൻ കുമാരൻ നിര്യാതനായി.

> **Lead Summary:** ചമ്പാട്:സി പി എം യു പി നഗർ ബ്രാഞ്ചിലെ മുൻപാർട്ടി അംഗവും, റെഡ് വളണ്ടിയറും ആയിരുന്ന ചമ്പാട് യു പി നഗറിലെ മൂർത്തക്കാട്ടിൽ കുമാരൻ നിര്യാതനായി.

## Article Content

ചമ്പാട്:സി പി എം യു പി നഗർ ബ്രാഞ്ചിലെ മുൻപാർട്ടി അംഗവും, റെഡ് വളണ്ടിയറും ആയിരുന്ന ചമ്പാട് യു പി നഗറിലെ മൂർത്തക്കാട്ടിൽ കുമാരൻ നിര്യാതനായി.

ഭാര്യ ദേവി മാധവി.മക്കൾ : ശോഭ, പരേതനായ പ്രകാശൻ, സാധന, പ്രദോഷ്, ശ്രീജിത്ത്‌, ഷാനവാസ്‌, ഷാജിമ. മരുമക്കൾ : രവീന്ദ്രൻ, കുമാരൻ, സീജ, ബിന്ദു, സുജില, സുരേഷ്.സഹോദരി പരേതയായ മീനാക്ഷി. സംസ്ക്കാരം രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313285/kumaran-an-early-cpm-activist-from-chambate-passed-away)