---
title: "ചമ്പാട് കുണ്ടുകുളങ്ങര കൊറ്റോൾ വീട്ടിൽ ദേവിയമ്മ നിര്യാതയായി"
english_title: "Deviamma passed away at Kotol house in Kundukulangara, Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313145/deviamma-passed-away-at-kotol-house-in-kundukulangara-chambad"
published_at: "2025-09-06T11:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbc9f7ec445_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് കുണ്ടുകുളങ്ങര കൊറ്റോൾ വീട്ടിൽ ദേവിയമ്മ നിര്യാതയായി

> **Lead Summary:** ചമ്പാട്: ചമ്പാട് കൊറ്റോൾ വീട്ടിൽ ദേവിയമ്മ നിര്യാതയായി.ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ(റിട്ടയേർഡ് ആർമി).

## Article Content

ചമ്പാട്: ചമ്പാട് കൊറ്റോൾ വീട്ടിൽ ദേവിയമ്മ നിര്യാതയായി.ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ(റിട്ടയേർഡ് ആർമി).

മക്കൾ :ചന്ദ്രമോഹൻ (ബോംബെ )പ്രസന്ന (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്).മരുമക്കൾ :കോമളവല്ലി,പരേതനായ ഹരിദാസൻ (റിട്ട. എംപ്ലോയ്മെൻ്റ് ഓഫീസർ)സംസ്കാരം ഇന്ന് (ശനിയാഴ്ച) രാത്രി 8 മണിക്ക്. കുണ്ടുകുളങ്ങരയിലെ ചൈത്രംവീട്ടുപറമ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313145/deviamma-passed-away-at-kotol-house-in-kundukulangara-chambad)