---
title: "പാനൂർ ബൈപ്പാസ് റോഡിൻ്റെ ശോച്യാവസ്ഥ ;തിരുവോണ  നാളിൽ വാഴ നട്ട് പ്രതിഷേധം"
english_title: "Poor condition of Panur bypass road; protest by planting bananas on Thiruvonna day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313024/poor-condition-of-panur-bypass-road-protest-by-planting-bananas-on-thiruvonna-day"
published_at: "2025-09-05T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba8c352b3c5_Untitled-2_copy.jpg"
keywords: []
---

# പാനൂർ ബൈപ്പാസ് റോഡിൻ്റെ ശോച്യാവസ്ഥ ;തിരുവോണ  നാളിൽ വാഴ നട്ട് പ്രതിഷേധം

> **Lead Summary:** പാനൂർ: പാനൂർ ബസ്സ്റ്റാൻ്റ് റോഡിൻ്റെ ശോച്യാവസ്ഥയിൽ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ പാനൂർ ബസ്സ്റ്റാൻ്റ് ബൈപ്പാസ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

## Article Content

പാനൂർ: പാനൂർ ബസ്സ്റ്റാൻ്റ് റോഡിൻ്റെ ശോച്യാവസ്ഥയിൽ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ പാനൂർ ബസ്സ്റ്റാൻ്റ് ബൈപ്പാസ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം വി പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു പാനൂർ ഏരിയാ സെക്രട്ടറി കെ.കെ സുധീർ കുമാർ മുഖ്യ പ്രഭാഷണം നടത്തി. നിജിൽ മനോഹരൻ, ജിജേഷ്, കെ.സുജിത്, ജിജേഷ്, സി.കെ റോജിൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313024/poor-condition-of-panur-bypass-road-protest-by-planting-bananas-on-thiruvonna-day)