---
title: "പാനൂർ നഗരസഭാംഗങ്ങളും,  സ്റ്റാഫ് കൗൺസിലും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു."
english_title: "Onam celebrations were organized by Panur Municipal Council members and the Staff Council."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312535/onam-celebrations-were-organized-by-panur-municipal-council-members-and-the-staff-council"
published_at: "2025-09-02T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6c54a4d4c3_Untitled-7_copy.jpg"
keywords: []
---

# പാനൂർ നഗരസഭാംഗങ്ങളും,  സ്റ്റാഫ് കൗൺസിലും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: പാനൂർ നഗരസഭാംഗങ്ങളും, സ്റ്റാഫ് കൗൺസിലും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു.

## Article Content

പാനൂർ: പാനൂർ നഗരസഭാംഗങ്ങളും, സ്റ്റാഫ് കൗൺസിലും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു.

ഓണപ്പൂക്കളം, ഓണസദ്യ, ഘോഷയാത്ര എന്നിവ നടത്തി.പാനൂർ നഗരസഭാ ചെയർമാൻ കെ പി ഹാഷിം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ പ്രസിഡണ്ട് വൈശാഖ് അധ്യക്ഷനായി.നഗരസഭാ വൈസ് ചെയർപേഴ്സൺ

റുക്സാന ഇക്ബാൽ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ടി കെ ഹനീഫ, ടി.ഉമൈസ, ആഷിഖ ജുംനാ, പി.കെ ഇബ്രാഹിം ഹാജി, എ.എം രാജേഷ്,വിവിധകൗൺസിലർമാരായ കെ കെ സുധീർ കുമാർ,പി കെ പ്രവീൺ, എം.രത്നാകരൻ,സെക്രട്ടറി കെ ആർ മനോജ്, സിഡിഎസ് ചെയർപേഴ്സൺ ശോഭന,സുനിത, അനിത, അനീഷ് എന്നിവർ സംസാരിച്ചു.സ്റ്റാഫ് കൗൺസിൽ സെക്രട്ടറി റെയ്സൻ ജോസ് സ്വാഗതവും,ജീഷ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312535/onam-celebrations-were-organized-by-panur-municipal-council-members-and-the-staff-council)