---
title: "ചൊക്ലിയിൽ വൻ  മദ്യക്കടത്ത്  പിടികൂടി ; 116 കുപ്പി മാഹി മദ്യവുമായി മട്ടന്നൂർ സ്വദേശി അറസ്റ്റിൽ"
english_title: "Huge liquor smuggling busted in Chokli; Mattanur native arrested with 116 bottles of Mahe liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312510/huge-liquor-smuggling-busted-in-chokli-mattanur-native-arrested-with-116-bottles-of-mahe-liquor"
published_at: "2025-09-02T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6b7ff9eabc_edededrrrr.jpg"
keywords: []
---

# ചൊക്ലിയിൽ വൻ  മദ്യക്കടത്ത്  പിടികൂടി ; 116 കുപ്പി മാഹി മദ്യവുമായി മട്ടന്നൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** ചൊക്ലി: പെരിങ്ങത്തൂർ പാലത്തിൽ വാഹനപരിശോധന നടത്തവെയാണ് സ്കൂട്ടറിൽ കടത്തുകകയായിരുന്ന മദ്യശേഖരം പിടികൂടിയത്..ചൊക്ലി ഇൻസ്പെക്ടർ കെ.വി മഹേഷും സംഘവും പരിശോധന നടത്തവെയാണ് PY 03 B 4396 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 116 കുപ്പി (30.160 ലിറ്റർ) മദ്യശേഖരം പിടികൂടിയത്. മട്ടന്നൂർ പൊറോറ ചോളത്തോട് പാലം ശ്രീനിലയത്തിൽ ശ്രീജിഷ് ശ്രീധരനെ അറസ്റ്റു ചെയ്തു.

## Article Content

ചൊക്ലി: പെരിങ്ങത്തൂർ പാലത്തിൽ വാഹനപരിശോധന നടത്തവെയാണ് സ്കൂട്ടറിൽ കടത്തുകകയായിരുന്ന മദ്യശേഖരം പിടികൂടിയത്..ചൊക്ലി ഇൻസ്പെക്ടർ കെ.വി മഹേഷും സംഘവും പരിശോധന നടത്തവെയാണ് PY 03 B 4396 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 116 കുപ്പി (30.160 ലിറ്റർ) മദ്യശേഖരം പിടികൂടിയത്. മട്ടന്നൂർ പൊറോറ ചോളത്തോട് പാലം ശ്രീനിലയത്തിൽ ശ്രീജിഷ് ശ്രീധരനെ അറസ്റ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312510/huge-liquor-smuggling-busted-in-chokli-mattanur-native-arrested-with-116-bottles-of-mahe-liquor)