---
title: "ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു."
english_title: "A student died in an accident involving a tipper lorry and a bike."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312494/a-student-died-in-an-accident-involving-a-tipper-lorry-and-a-bike"
published_at: "2025-09-02T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6a2ea8883b_23e786c2-e3e6-46fa-8f24-b4193db032fa.jpg"
keywords: []
---

# ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

> **Lead Summary:** മലപ്പുറം: മലപ്പുറത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു.ആര്യൻ തൊടിക സ്വദേശി ഹനീൻ അഷ്റഫ് ആണ് മരിച്ചത്. എടവണ്ണ മുണ്ടങ്ങരയിൽ ചൊവ്വാഴ് രാവിലെ 7.30നാണ് സംഭവം. ഹനീൻ സഞ്ചരിച്ച ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

മലപ്പുറം: മലപ്പുറത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു.ആര്യൻ തൊടിക സ്വദേശി ഹനീൻ അഷ്റഫ് ആണ് മരിച്ചത്. എടവണ്ണ മുണ്ടങ്ങരയിൽ ചൊവ്വാഴ് രാവിലെ 7.30നാണ് സംഭവം. ഹനീൻ സഞ്ചരിച്ച ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312494/a-student-died-in-an-accident-involving-a-tipper-lorry-and-a-bike)