---
title: "നല്ലോണം മീനോണം ;  പെരിങ്ങത്തൂർ പുഴയിലെ മത്സ്യ കൃഷി വിളവെടുത്തു"
english_title: "Good harvest; Fish farming in Peringathur river yields good harvest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312475/good-harvest-fish-farming-in-peringathur-river-yields-good-harvest"
published_at: "2025-09-02T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b69204130e0_Untitled-5_copy.jpg"
keywords: []
---

# നല്ലോണം മീനോണം ;  പെരിങ്ങത്തൂർ പുഴയിലെ മത്സ്യ കൃഷി വിളവെടുത്തു

> **Lead Summary:** പെരിങ്ങത്തൂർ:(www.panoornews.in0സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ നല്ലോണം മീനോണം പദ്ധതിയുടെ ഭാഗമായി പെരിങ്ങത്തൂർ പുഴയിൽ മത്സ്യകൃഷി വിളവെടുത്തു. പ്രധാനമന്ത്രി മൽസ്യസമ്പാദന യോജനയുടെ ഭാഗമായി പാനൂർ നഗരസഭ പെരിങ്ങത്തൂർ വാർഡിലെ നിഷിത ബാബുവിൻ്റെ കൂട് കൃഷിയിലാണ് കരിമീൻ വിളവെടുപ്പ് നടന്നത്.

## Article Content

പെരിങ്ങത്തൂർ:(www.panoornews.in0സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ നല്ലോണം മീനോണം പദ്ധതിയുടെ ഭാഗമായി പെരിങ്ങത്തൂർ പുഴയിൽ മത്സ്യകൃഷി വിളവെടുത്തു. പ്രധാനമന്ത്രി മൽസ്യസമ്പാദന യോജനയുടെ ഭാഗമായി പാനൂർ നഗരസഭ പെരിങ്ങത്തൂർ വാർഡിലെ നിഷിത ബാബുവിൻ്റെ കൂട് കൃഷിയിലാണ് കരിമീൻ വിളവെടുപ്പ് നടന്നത്.

നഗരസഭ കൗൺസിലർ എം.പി.കെ. അയൂബ് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് അക്വകൾചർ പ്രമോട്ടർ ടി. റസീന ,നിഷിതബാബു ,സാനിയ സുരേഷ്, ദേവദാസ് മത്തത്ത്, വി.ടി.കെ. ഷിജു, പി.പി. സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312475/good-harvest-fish-farming-in-peringathur-river-yields-good-harvest)