---
title: "രാജ്യസഭാ എം.പി - സി. സദാനന്ദൻ മാസ്റ്റർക്ക് ഇന്ന് വൈകീട്ട് പാനൂരിൽ സ്വീകരണം"
english_title: "Rajya Sabha MP - C. Sadanandan Master to be received in Panur this evening"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312472/rajya-sabha-mp-c-sadanandan-master-to-be-received-in-panur-this-evening"
published_at: "2025-09-02T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b687957b0a0_Untitled-4_copy.jpg"
keywords: []
---

# രാജ്യസഭാ എം.പി - സി. സദാനന്ദൻ മാസ്റ്റർക്ക് ഇന്ന് വൈകീട്ട് പാനൂരിൽ സ്വീകരണം

> **Lead Summary:** പാനൂർ:രാജ്യസഭ എം പിസി.സദാനന്ദൻ മാസ്റ്റർക്ക് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽഇന്ന്4.30 ന് പാനൂരിൽസ്വീകരണം നൽകും.

## Article Content

പാനൂർ:രാജ്യസഭ എം പിസി.സദാനന്ദൻ മാസ്റ്റർക്ക് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽഇന്ന്4.30 ന് പാനൂരിൽസ്വീകരണം നൽകും.

പാനൂർ യു.പി സ്കൂൾകോമ്പൗണ്ടിൽ നടക്കുന്ന സ്വീകരണ പരിപാടി ബി ജെ പിദേശീയ നിർവ്വാഹക സമിതി അംഗംപി.കെ കൃഷ്ണ ദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന - ജില്ലാ നേതാക്കൾ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312472/rajya-sabha-mp-c-sadanandan-master-to-be-received-in-panur-this-evening)