---
title: "കൊളവല്ലൂർ ഹൈസ്കൂൾ റിട്ട. അധ്യാപകൻ എലാങ്കോട്ടെ ചാത്തുക്കുട്ടി നിര്യാതനായി."
english_title: "Kolavallur High School Retired Teacher Elangotte Chathukutty passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312459/kolavallur-high-school-retired-teacher-elangotte-chathukutty-passed-away"
published_at: "2025-09-02T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b67c0bbc66a_Untitled-1_copy.jpg"
keywords: []
---

# കൊളവല്ലൂർ ഹൈസ്കൂൾ റിട്ട. അധ്യാപകൻ എലാങ്കോട്ടെ ചാത്തുക്കുട്ടി നിര്യാതനായി.

> **Lead Summary:** കൊളവല്ലൂർ: കൊളവല്ലൂർ ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ വടക്കേ എലാങ്കോട് കണ്ണൻ പിടീകയ്ക്ക് സമീപം

## Article Content

കൊളവല്ലൂർ: കൊളവല്ലൂർ ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ വടക്കേ എലാങ്കോട് കണ്ണൻ പിടീകയ്ക്ക് സമീപം

ഡോൺ ഹൗസിൽ ചാത്തുക്കുട്ടി (76) അന്തരിച്ചു.ഭാര്യ സ്നേഹപ്രഭ (റിട്ട : അധ്യാപിക പാട്യം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ).

മക്കൾ ഡോ : ഹൃദ്യ ( ഗുജറാത്ത് ),പുണ്യ (ഓസ്ട്രേലിയ ).മരുമക്കൾഡോ:ശരത്ത്

പ്രിൻസിപ്പൽ ,കെ ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ,(വഡോദര, ഗുജറാത്ത്),ഹേമന്ദ് (ഓസ്ട്രേലിയ).

സഹോദരങ്ങൾ :കൃഷ്ണൻ മാസ്റ്റർ (റിട്ട : അധ്യപകൻ വിളക്കോട്ടൂർ എൽ പി സ്കൂൾ),സുകുമാരൻ മാസ്റ്റർ (റിട്ട: അധ്യാപകൻ കുറ്റ്യാടി ഗവ: ഹെസ്കൂൾ),പത്മിനി (റിട്ട : അധ്യാപിക കുന്നോത്ത് പറമ്പ് എൽ പി സ്കൂൾ),ചന്ദ്രി (പാലത്തായ്),രാജു (വിളക്കോട്ടൂർ),അച്ചുതൻ (വിളക്കോട്ടൂർ),ഇന്ദിര (പാട്യം),ശ്രീധരൻ ( റിട്ട. അധ്യാപകൻ കടവത്തൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ ),പരേതരായ കുഞ്ഞി കണ്ണൻ മാസ്റ്റർ,പി പി രവി.സംസ്ക്കാരം നാളെരാത്രി 8 മണിക്ക്  വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312459/kolavallur-high-school-retired-teacher-elangotte-chathukutty-passed-away)