---
title: "പാനൂരിൽ ഇടത് ശബ്ദം വാട്സപ്പ് കൂട്ടായ്മ ഓണകിറ്റ് വിതരണം നടത്തി."
english_title: "The Left Voice WhatsApp group distributed Ona kits in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312223/the-left-voice-whatsapp-group-distributed-ona-kits-in-panur"
published_at: "2025-08-31T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b42d75e6d9f_Untitled-6_copy.jpg"
keywords: []
---

# പാനൂരിൽ ഇടത് ശബ്ദം വാട്സപ്പ് കൂട്ടായ്മ ഓണകിറ്റ് വിതരണം നടത്തി.

> **Lead Summary:** പാനൂർ:ഇടത് ശബ്ദം വാട്സപ്പ് കൂട്ടായ്സ്നേഹകിറ്റ് 2K25എന്ന പേരിൽ ഓണ

## Article Content

പാനൂർ:ഇടത് ശബ്ദം വാട്സപ്പ് കൂട്ടായ്സ്നേഹകിറ്റ് 2K25എന്ന പേരിൽ ഓണ

കിറ്റ് വിതരണം നടത്തി. പാനൂർയു.പി സ്ക്കൂളിൽ വെച്ച് സിനിമാ താരംപി.പി കുഞ്ഞികൃഷൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

മൈമൂനഅദ്ധ്യക്ഷത വഹിച്ചു.ഹാരിസ് അസ്ദസ്വാഗതവുംജാസ്മിൻനന്ദിയും പറഞ്ഞു.ബൈജു പാലത്തായി,ബാങ്കിൽ നാസർ,നൗഷാദ് ഇല്ലിക്ക,ജസീർ, റഹൂഫ്തുടങ്ങിയവർ സംസാരിച്ചു.നേരത്തെ റംസാൻ കിറ്റ് വിതരണമുൾപ്പടെ ഈ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312223/the-left-voice-whatsapp-group-distributed-ona-kits-in-panur)