---
title: "ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം കളറായി"
english_title: "Onam celebrations turned colorful at Chotavoor Higher Secondary School, Chambad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312159/onam-celebrations-turned-colorful-at-chotavoor-higher-secondary-school-chambad"
published_at: "2025-08-31T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3e37d63094_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം കളറായി

> **Lead Summary:** ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം കളറായിവിവിധ കലാപരിപാടികൾ നടന്നു.പൂക്കളമൊരുക്കിയും, ഓണസദ്യയൊരുക്കിയുമാണ് ഓണാഘോഷം നടത്തിയത്.

## Article Content

ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം കളറായിവിവിധ കലാപരിപാടികൾ നടന്നു.പൂക്കളമൊരുക്കിയും, ഓണസദ്യയൊരുക്കിയുമാണ് ഓണാഘോഷം നടത്തിയത്.

വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ മാനേജർ എ. കലേഷ്, പിടിഎ പ്രസിഡണ്ട് നസീർ ഇടവലത്ത്, പ്രധാനധ്യാപകൻ കെ.ജയരാജൻ, മദർപിടിഎ പ്രസിഡണ്ട് ജിൻഷ, പിടിഎ ഭാരവാഹികളായ സനൽ പറമ്പത്ത്, പ്രശാന്ത്, ഷബാന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312159/onam-celebrations-turned-colorful-at-chotavoor-higher-secondary-school-chambad)