---
title: "എലാങ്കോട്ടെ ചീരുട്ടി നിര്യാതയായി"
english_title: "Elangotte Cheerutty passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311984/elangotte-cheerutty-passed-away"
published_at: "2025-08-30T12:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2a86b20d6e_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട്ടെ ചീരുട്ടി നിര്യാതയായി

> **Lead Summary:** എലാങ്കോട്:എലാങ്കോട് വൈദ്യർ പീടിക യിലെപുതുക്കുടി താഴെ കുനിയിൽ ചിരൂട്ടി അന്തരിച്ചു.

## Article Content

എലാങ്കോട്:എലാങ്കോട് വൈദ്യർ പീടിക യിലെപുതുക്കുടി താഴെ കുനിയിൽ ചിരൂട്ടി അന്തരിച്ചു.

ഭർത്താവ് പരേതനായ നാണു.മക്കൾ : രവിന്ദ്രൻ,അശോകൻ.

മരുമക്കൾ :നിർമ്മല,ബിന്ദു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311984/elangotte-cheerutty-passed-away)