---
title: "കൊളവല്ലൂരിൽ ഭീതി വിതച്ച്  തെരുവുനായ ; വിദ്യാർത്ഥിനിയും, വ്യാപാരിയുമടക്കം 5 പേർക്ക് കടിയേറ്റു."
english_title: "A stray dog ​​spread terror in Kolavallur; 5 people, including a student and a trader, were bitten."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311935/a-stray-dog-spread-terror-in-kolavallur-5-people-including-a-student-and-a-trader-were-bitten"
published_at: "2025-08-30T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2893e59c09_download_(2).jfif"
keywords: []
---

# കൊളവല്ലൂരിൽ ഭീതി വിതച്ച്  തെരുവുനായ ; വിദ്യാർത്ഥിനിയും, വ്യാപാരിയുമടക്കം 5 പേർക്ക് കടിയേറ്റു.

> **Lead Summary:** പാനൂർ: ചെറുപറമ്പ് കൊളവല്ലൂർ ഭാഗത്തെ അഞ്ചു പേർക്ക് തെരുവുനായയുടെ കടിയേറ്റു. മുളക്കാപറമ്പത്ത് ഷിഹാര , മുളക്കാപറമ്പത്ത്ശൈലജ , പാലേരിന്റവിട രാമകൃഷ്ണൻ , താഴെ കുന്നോത്തുപറമ്പിലെ പല ചരക്ക് കച്ചവടക്കാരൻ മീത്തൽ കോച്ചു അനന്തൻ എന്നിവരെ വെള്ളിയാഴ്ച രാവിലെയാണ്തെരുവുനായ കടിച്ചത്.

## Article Content

പാനൂർ: ചെറുപറമ്പ് കൊളവല്ലൂർ ഭാഗത്തെ അഞ്ചു പേർക്ക് തെരുവുനായയുടെ കടിയേറ്റു. മുളക്കാപറമ്പത്ത് ഷിഹാര , മുളക്കാപറമ്പത്ത്ശൈലജ , പാലേരിന്റവിട രാമകൃഷ്ണൻ , താഴെ കുന്നോത്തുപറമ്പിലെ പല ചരക്ക് കച്ചവടക്കാരൻ മീത്തൽ കോച്ചു അനന്തൻ എന്നിവരെ വെള്ളിയാഴ്ച രാവിലെയാണ്തെരുവുനായ കടിച്ചത്.

മൂന്ന് ദിവസം മുൻപ് ഗുരുദേവ സ്മാരകം എൽ പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി വി. ദിൽദത്തിന്. വീട്ടുമുറ്റത്ത് വെച്ച് തെരുവുനായയുടെ കടിയേറ്റിരുന്നു..എല്ലാവരും തലശ്ശേരി ജനറൽ അസ്പത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311935/a-stray-dog-spread-terror-in-kolavallur-5-people-including-a-student-and-a-trader-were-bitten)