---
title: "വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ  നിന്നും  ഷോക്കേറ്റു ; മട്ടന്നൂരിൽ  അഞ്ച് വയസുകാരന് ദാരുണാന്ത്യം"
english_title: "Five-year-old boy dies tragically in Mattannur after getting shocked by miniature light attached to verandah grill"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311680/five-year-old-boy-dies-tragically-in-mattannur-after-getting-shocked-by-miniature-light-attached-to-verandah-grill"
published_at: "2025-08-29T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b117a373e01_68b115c2eed6e_death.jpg"
keywords: []
---

# വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ  നിന്നും  ഷോക്കേറ്റു ; മട്ടന്നൂരിൽ  അഞ്ച് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:**  മട്ടന്നൂർ: മട്ടന്നൂർ കോളാരിയിൽ ഷോക്കേറ്റ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്.

## Article Content

 മട്ടന്നൂർ: മട്ടന്നൂർ കോളാരിയിൽ ഷോക്കേറ്റ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്.

വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311680/five-year-old-boy-dies-tragically-in-mattannur-after-getting-shocked-by-miniature-light-attached-to-verandah-grill)