---
title: "വാഹന യാത്രക്കാർ ശ്രദ്ധിക്കുക ; തലശേരി നഗരത്തിലും, മഞ്ഞോടിയിലും, പന്ന്യന്നൂരും, മനേക്കരയിലും വെള്ളക്കെട്ട്"
english_title: "Motorists beware; waterlogging in Thalassery city, Manjodi, Pannyannur and Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311646/motorists-beware-waterlogging-in-thalassery-city-manjodi-pannyannur-and-manekkara"
published_at: "2025-08-28T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b08686c4ade_Untitled-1_copy.jpg"
keywords: []
---

# വാഹന യാത്രക്കാർ ശ്രദ്ധിക്കുക ; തലശേരി നഗരത്തിലും, മഞ്ഞോടിയിലും, പന്ന്യന്നൂരും, മനേക്കരയിലും വെള്ളക്കെട്ട്

> **Lead Summary:** പന്ന്യന്നൂർ:മഴ കനത്തതോടെ തലശേരി മഞ്ഞോടി, പന്ന്യന്നൂർ, മനേക്കര ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഇരുചക്രവാഹനയാത്രക്കാർ വളരെയധികം ജാഗ്രത പാലിക്കണം.

## Article Content

പന്ന്യന്നൂർ:മഴ കനത്തതോടെ തലശേരി മഞ്ഞോടി, പന്ന്യന്നൂർ, മനേക്കര ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഇരുചക്രവാഹനയാത്രക്കാർ വളരെയധികം ജാഗ്രത പാലിക്കണം.

വെള്ളം നിറഞ്ഞ് റോഡിലെ കുഴികൾ കാണാനാവാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷയാത്രക്കാരും ജാഗ്രത പാലിക്കണം. മനേക്കര പഞ്ചായത്തോഫീസ് പരിസരത്തും വെള്ളക്കെട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311646/motorists-beware-waterlogging-in-thalassery-city-manjodi-pannyannur-and-manekkara)