---
title: "കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; പന്തീരാങ്കാവ് സ്വദേശിയായ 43കാരി ചികിത്സയിൽ"
english_title: "Amoebic encephalitis strikes again in Kozhikode; 43-year-old woman from Panthirankavu undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311544/amoebic-encephalitis-strikes-again-in-kozhikode-43-year-old-woman-from-panthirankavu-undergoing-treatment"
published_at: "2025-08-28T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b016e3537ad_Untitled-3_copy.jpg"
keywords: []
---

# കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; പന്തീരാങ്കാവ് സ്വദേശിയായ 43കാരി ചികിത്സയിൽ

> **Lead Summary:** കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇവര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

## Article Content

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇവര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311544/amoebic-encephalitis-strikes-again-in-kozhikode-43-year-old-woman-from-panthirankavu-undergoing-treatment)