---
title: "ഷാഫി പറമ്പിൽ എംപിയെ വഴി തടഞ്ഞ് അസഭ്യം ; ഡിവൈഎഫ്ഐക്കെതിരെ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം"
english_title: "Congress protests against DYFI in Panur, blocks MP's path in Shafi Parampil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311368/congress-protests-against-dyfi-in-panur-blocks-mps-path-in-shafi-parampil"
published_at: "2025-08-27T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af0a0d98c58_Untitled-1_copy.jpg"
keywords: []
---

# ഷാഫി പറമ്പിൽ എംപിയെ വഴി തടഞ്ഞ് അസഭ്യം ; ഡിവൈഎഫ്ഐക്കെതിരെ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം

> **Lead Summary:** പാനൂർ : ഷാഫി പറമ്പിൽ എംപിയെ വഴി തടഞ്ഞ് അസഭ്യം പറഞ്ഞ ഡിവൈഎഫ്ഐ നടപടിയിൽ പ്രതിഷേധിച്ച് കടവത്തൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

പാനൂർ : ഷാഫി പറമ്പിൽ എംപിയെ വഴി തടഞ്ഞ് അസഭ്യം പറഞ്ഞ ഡിവൈഎഫ്ഐ നടപടിയിൽ പ്രതിഷേധിച്ച് കടവത്തൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി കെ. പി സാജു,എടവന സജീവൻ, സി.എൻ പവിത്രൻ, സുബൈർ എൻ, കെ കെ വിജേഷ്, എം.പി നാരായണൻ, ഇ കെ ശശി, എ.പി.ഫൈസൽ,സിജേഷ് എംപി നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311368/congress-protests-against-dyfi-in-panur-blocks-mps-path-in-shafi-parampil)