---
title: "കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം: മൂന്ന് യുവതികൾക്ക് ഗുരുതര പരിക്ക്"
english_title: "Three young women seriously injured after car overturns in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311332/three-young-women-seriously-injured-after-car-overturns-in-kannur"
published_at: "2025-08-27T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aedcb26d416_68aec5488f2f5_accident.jpg"
keywords: []
---

# കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം: മൂന്ന് യുവതികൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ മടക്കാട്ട് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് യുവതികൾക്ക് ഗുരുതരമായി പരിക്കേറ്റു.മണക്കടവ് സ്വദേശികളായ അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

## Article Content

കണ്ണൂർ : കണ്ണൂരിൽ മടക്കാട്ട് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് യുവതികൾക്ക് ഗുരുതരമായി പരിക്കേറ്റു.മണക്കടവ് സ്വദേശികളായ അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311332/three-young-women-seriously-injured-after-car-overturns-in-kannur)