---
title: "രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണം ; പാനൂരിൽ യുവജനതാദൾ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Rahul Mangkootathil should resign as MLA; Yuva Janata Dal holds protest in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310646/rahul-mangkootathil-should-resign-as-mla-yuva-janata-dal-holds-protest-in-panur"
published_at: "2025-08-24T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaf862689e1_Untitled-1_copy.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണം ; പാനൂരിൽ യുവജനതാദൾ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** പാനൂർ ** **പാലക്കാട് എം.എൽ.എ രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കുക എന്ന് ആവിശ്യപെട്ടുകൊണ്ട് രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂരിൽപ്രതിഷേധ പ്രകടനം നടത്തി

## Article Content

പാനൂർ ** **പാലക്കാട് എം.എൽ.എ രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കുക എന്ന് ആവിശ്യപെട്ടുകൊണ്ട് രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂരിൽപ്രതിഷേധ പ്രകടനം നടത്തി

രാഷട്രീയയുവജനത ജില്ല ജനറൽ സെക്രട്ടറി.വിപി യദുകൃഷ്ണ,മണ്ഡലം പ്രസിഡന്റ്രഞ്ജിത്ത് എംകെ,ഷിജിനപ്രമോദ് , ദീപ്ന എൻ പി,റിജീഷ് എൻ കെസിബിൻ കെജിതേഷ് പാലക്കുൽ ,ദിപീഷ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310646/rahul-mangkootathil-should-resign-as-mla-yuva-janata-dal-holds-protest-in-panur)