---
title: "കരിയാട്  പള്ളിക്കുനി പെരുമ്പ ശിവ ക്ഷേത്ര ത്തിൽ കൊടിമര ഘോഷയാത്ര ഭക്തി നിർഭരമായി  നടന്നു"
english_title: "The flag procession at the Pallikkuni Perumpa Shiva Temple in Kariyad was held with devotion."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310407/the-flag-procession-at-the-pallikkuni-perumpa-shiva-temple-in-kariyad-was-held-with-devotion"
published_at: "2025-08-23T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a962369a6eb_Untitled-1_copy.jpg"
keywords: []
---

# കരിയാട്  പള്ളിക്കുനി പെരുമ്പ ശിവ ക്ഷേത്ര ത്തിൽ കൊടിമര ഘോഷയാത്ര ഭക്തി നിർഭരമായി  നടന്നു

> **Lead Summary:** മാഹി: കരിയാട് പള്ളിക്കുനി പെരുമ്പ ശിവ ക്ഷേത്ര ത്തിൽ കൊടിമര ഘോഷയാത്ര ഭക്തി നിർഭരമായി നടന്നു മാഹി പള്ളൂരിൽ നിന്ന് എത്തിച്ച തേക്ക് മരം മത്തിപറമ്പ് ശ്രീ നാരായണ മഠത്തിൽ സമീപത്തുനിന്നും പെരുമ്പ ക്ഷേത്ര കമിറ്റി ഭാരവാഹികളും മാതൃ സമിതി പ്രവർത്തകരും നാട്ടുകാരും ഏറ്റുവാങ്ങി ഘോഷയാത്ര യായി പെരുമ്പ ക്ഷേത്രാങ്കണത്തിൽ എത്തിച്ചു .

## Article Content

മാഹി: കരിയാട് പള്ളിക്കുനി പെരുമ്പ ശിവ ക്ഷേത്ര ത്തിൽ കൊടിമര ഘോഷയാത്ര ഭക്തി നിർഭരമായി നടന്നു മാഹി പള്ളൂരിൽ നിന്ന് എത്തിച്ച തേക്ക് മരം മത്തിപറമ്പ് ശ്രീ നാരായണ മഠത്തിൽ സമീപത്തുനിന്നും പെരുമ്പ ക്ഷേത്ര കമിറ്റി ഭാരവാഹികളും മാതൃ സമിതി പ്രവർത്തകരും നാട്ടുകാരും ഏറ്റുവാങ്ങി ഘോഷയാത്ര യായി പെരുമ്പ ക്ഷേത്രാങ്കണത്തിൽ എത്തിച്ചു .

തന്ത്രിയുടെ നിർദ്ദേശ പ്രകാരം 2025 ൽ ബലിക്കൽ നിർമ്മാണവും 2026ൽ ധ്വജ പ്രതിഷ്ഠ യോട് കൂടി കൊടിമരം സ്ഥാപിക്കലും 2028 ൽ നവീകരണ കലശത്തോട് കൂടി മഹാദേവ ക്ഷേത്രമാക്കി മാറ്റാനാണ് തീരുമാനിച്ചെതെന്ന് ക്ഷേത്ര പ്രസിഡണ്ട് അനീഷും സെക്രട്ടറി പി.ടി. രത്നാകരനും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310407/the-flag-procession-at-the-pallikkuni-perumpa-shiva-temple-in-kariyad-was-held-with-devotion)