---
title: "രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പാനൂരിൽ ഡി വൈ എഫ് ഐ  പ്രകടനവും പൊതുയോഗവും നടത്തി"
english_title: "DYFI held a demonstration and public meeting in Panur demanding that Rahul Mangkootathil resign as MLA."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310261/dyfi-held-a-demonstration-and-public-meeting-in-panur-demanding-that-rahul-mangkootathil-resign-as-mla"
published_at: "2025-08-22T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a83cd03c14d_Untitled-3_copy.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പാനൂരിൽ ഡി വൈ എഫ് ഐ  പ്രകടനവും പൊതുയോഗവും നടത്തി

> **Lead Summary:** പാനൂർ:ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാ വശ്യപ്പെട്ടു ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രകടനവും പൊതുയോഗം നടന്നു. രാജു മാസ്റ്റർ സ്മാരക കേന്ദ്രത്തിന് സമീപം കേന്ദ്രീകരിച്ചു നടന്ന പ്രകടനം ബസ്റ്റാൻ്റിൽ സമാപിച്ചു.

## Article Content

പാനൂർ:ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാ വശ്യപ്പെട്ടു ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രകടനവും പൊതുയോഗം നടന്നു. രാജു മാസ്റ്റർ സ്മാരക കേന്ദ്രത്തിന് സമീപം കേന്ദ്രീകരിച്ചു നടന്ന പ്രകടനം ബസ്റ്റാൻ്റിൽ സമാപിച്ചു.

പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കിരൺ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻകെ റൂബിൻ അധ്യക്ഷനായി. കെപി വിവേക് പൊയിലൂർ, കെ ഷിനൻ്റു, രശ്മി കളത്തിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310261/dyfi-held-a-demonstration-and-public-meeting-in-panur-demanding-that-rahul-mangkootathil-resign-as-mla)