---
title: "വിനയ് കുമാർ ഗാഡ്ഗെ, ഐ.പി.എസ് മാഹി പോലീസ് സൂപ്രണ്ട്."
english_title: "Vinay Kumar Gadge, IPS, Mahe Superintendent of Police."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310219/vinay-kumar-gadge-ips-mahe-superintendent-of-police"
published_at: "2025-08-22T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a81912d5649_Untitled-3_copy.jpg"
keywords: []
---

# വിനയ് കുമാർ ഗാഡ്ഗെ, ഐ.പി.എസ് മാഹി പോലീസ് സൂപ്രണ്ട്.

> **Lead Summary:** മാഹി:കർണാടക ബിദാർ സ്വദേശിയായ വിനയ് കുമാർ ഗാഡ്ഗെ, ഐ.പി.എസ് മാഹിയിലെ പോലീസ് സൂപ്രണ്ടായി നിയമിതനായി.

## Article Content

മാഹി:കർണാടക ബിദാർ സ്വദേശിയായ വിനയ് കുമാർ ഗാഡ്ഗെ, ഐ.പി.എസ് മാഹിയിലെ പോലീസ് സൂപ്രണ്ടായി നിയമിതനായി.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തിയ 2021-22 ലെ സിവിൽ സർവീസസ് പരീക്ഷയിൽ അദ്ദേഹം അഖിലേന്ത്യാ തലത്തിൽ 151-ാം റാങ്ക് നേടി.ബംഗളൂരുവിൽ സഹകരണവകുപ്പിലെ മുൻ അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310219/vinay-kumar-gadge-ips-mahe-superintendent-of-police)