---
title: "പാനൂരിലെ ഡോ.വേണുഗോപാലൻ അടിയോടി നിര്യാതനായി"
english_title: "Dr. Venugopalan of Panur died after being beaten to death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310207/dr-venugopalan-of-panur-died-after-being-beaten-to-death"
published_at: "2025-08-22T12:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a812fea400e_edededede.jpg"
keywords: []
---

# പാനൂരിലെ ഡോ.വേണുഗോപാലൻ അടിയോടി നിര്യാതനായി

> **Lead Summary:** പാനൂർ: പാനൂർ പോലീസ് സ്റ്റേഷന് സമീപം പടിഞ്ഞാറെ വീട്ടിൽ കൃഷ്ണപ്രിയയിൽ പതിയാരക്കര ചെട്ട്യാംവീട് വാഴ കോവുക്കൽ ശ്രേയസ്സിൽ റിട്ട. വെറ്റിനറി സൂപ്രണ്ട് ഡോ.വി.കെ.വേണുഗോപാലൻ അടിയോടി അന്തരിച്ചു.

## Article Content

പാനൂർ: പാനൂർ പോലീസ് സ്റ്റേഷന് സമീപം പടിഞ്ഞാറെ വീട്ടിൽ കൃഷ്ണപ്രിയയിൽ പതിയാരക്കര ചെട്ട്യാംവീട് വാഴ കോവുക്കൽ ശ്രേയസ്സിൽ റിട്ട. വെറ്റിനറി സൂപ്രണ്ട് ഡോ.വി.കെ.വേണുഗോപാലൻ അടിയോടി അന്തരിച്ചു.

ഭാര്യ: വാണിയംകണ്ടിയിൽ പൂലേരി മൃദുല (റിട്ട. ലൈബ്രേറിയൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്, ആനന്ദ്). മക്കൾ: ദീപക് നമ്പ്യാർ (യുഎൻ), ദിലീപ് നമ്പ്യാർ (സോഫ് റ്റ് വെയർ എൻജിനീയർ, യുകെ). മരുമക്കൾ: രജിത, മധുലിക. സഹോദരങ്ങൾ: ചന്ദ്രവല്ലി, ലീല, പ്രേമ, വിമല, പരേതരായ പത്മനാഭൻ അടിയോടി, അമ്മുക്കുട്ടി അമ്മ. സംസ്കാരം നാളെ രാവിലെ 10 മണി വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310207/dr-venugopalan-of-panur-died-after-being-beaten-to-death)