---
title: "എലാങ്കോട് സ്വദേശിനി മന്ദി നിര്യാതയായി"
english_title: "Mandi, a native of Elangode, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310122/mandi-a-native-of-elangode-passed-away"
published_at: "2025-08-21T23:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a75a7896d92_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശിനി മന്ദി നിര്യാതയായി

> **Lead Summary:** എലാങ്കോട് കുന്നിൻ്റെ മുകളിൽ മന്ദി നിര്യാതയായി.ഭർത്താവ് - കെ.എം കുഞ്ഞിരാമൻ.

## Article Content

എലാങ്കോട് കുന്നിൻ്റെ മുകളിൽ മന്ദി നിര്യാതയായി.ഭർത്താവ് - കെ.എം കുഞ്ഞിരാമൻ.

മക്കൾനാണു മാസ്റ്റർ( റിട്ട. അധ്യാപകൻ പാലക്കൂൽ യു പി സ്കൂൾ)

വാസു (റിട്ട. ശിരസ്താദാർ), സുരേന്ദ്രൻ (റിട്ട. ബെഞ്ച് ക്ലർക്ക്) , ബിജു (ക്ലർക്ക് എ സി ജെ എം കോടതി തലശ്ശേരി), രാധ, രജിത , സുജാത

മരുമക്കൾ : തെക്കയിൽ പുരുഷു (പുക്കോം)കെ.കെ ബാലൻ( ചെണ്ടയാട് )ലളിത (റിട്ട. ശിരസ്താദാർ),

രാഗി , ഷദ്മ ( സതേൺ റയിൽവേ തലശ്ശേരി)പരേതരായരോഹിണി , സത്യനാഥൻ.

സംസ്കാരംനാളെ രാവിലെ 10 ന് വള്ള്യായി ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310122/mandi-a-native-of-elangode-passed-away)