---
title: "മോഷണം, മയക്കുമരുന്ന്, അടിപിടി ;  തലശ്ശേരി പുന്നോൽ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ന്യൂ മാഹി പൊലീസ്"
english_title: "Theft, drugs, assault; New Mahe police charge Thalassery Punnol native with Kappa"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310092/theft-drugs-assault-new-mahe-police-charge-thalassery-punnol-native-with-kappa"
published_at: "2025-08-21T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a71ca79cd8f_e0f07cd0-0f3b-4751-9b4b-078ee04eb21b.jfif"
keywords: []
---

# മോഷണം, മയക്കുമരുന്ന്, അടിപിടി ;  തലശ്ശേരി പുന്നോൽ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ന്യൂ മാഹി പൊലീസ്

> **Lead Summary:** തലശ്ശേരി: തലശ്ശേരി പുന്നോൽ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ന്യൂ മാഹി പൊലീസ് പെട്ടിപ്പാലം കോളനിയിലെ നസീറി(നിച്ചു) നെ കാപ്പ ചുമത്തി ജയിൽ അടച്ചു.ന്യൂ മാഹി, തലശ്ശേരി പോലീസ് സ്റ്റേഷനുകളിൽ മോഷണം, എൻഡിപിഎസ്, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് നസീർ.

## Article Content

തലശ്ശേരി: തലശ്ശേരി പുന്നോൽ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ന്യൂ മാഹി പൊലീസ് പെട്ടിപ്പാലം കോളനിയിലെ നസീറി(നിച്ചു) നെ കാപ്പ ചുമത്തി ജയിൽ അടച്ചു.ന്യൂ മാഹി, തലശ്ശേരി പോലീസ് സ്റ്റേഷനുകളിൽ മോഷണം, എൻഡിപിഎസ്, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് നസീർ.

നിലവിൽ ന്യൂ മാഹിയിലെ ഒരു മോഷണ കേസിൽ തലശ്ശേരി സബ്ജയിലിൽ റിമാന്റിലുള്ള പ്രതിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂ മാഹി പോലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹൻ അറസ്റ്റ് ചെയ്തു സെൻട്രൽ ജയിലിൽ അടച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310092/theft-drugs-assault-new-mahe-police-charge-thalassery-punnol-native-with-kappa)