---
title: "പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി"
english_title: "Complaint alleging that a six-year-old boy was kidnapped in Koppam, Palakkad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310045/complaint-alleging-that-a-six-year-old-boy-was-kidnapped-in-koppam-palakkad"
published_at: "2025-08-21T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6e88acc203_download_(2).jfif"
keywords: []
---

# പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

> **Lead Summary:** പാലക്കാട് കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വിളത്തൂർ സ്വദേശി ഇവാൻ സായികിനെയാണ് ചുവപ്പ്, വെള്ള കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

## Article Content

പാലക്കാട് കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വിളത്തൂർ സ്വദേശി ഇവാൻ സായികിനെയാണ് ചുവപ്പ്, വെള്ള കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

പിതാവിൻ കയ്യിൽ നിന്നും ബലമായി പിടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നു. സംഭവത്തിൽ കൊപ്പം പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310045/complaint-alleging-that-a-six-year-old-boy-was-kidnapped-in-koppam-palakkad)