---
title: "മദ്രസാ അദ്ധ്യാപകന് വീട് നിർമ്മാണത്തിന്  സഹായം നൽകി മീത്തലെ ചമ്പാട് സൗഹൃദ കൂട്ടായ്മ "
english_title: "Meethale Chambad Friendship Group provides assistance to Madrasa teacher for house construction"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310039/meethale-chambad-friendship-group-provides-assistance-to-madrasa-teacher-for-house-construction"
published_at: "2025-08-21T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6e6125b9da_Untitled-7_copy.jpg"
keywords: []
---

# മദ്രസാ അദ്ധ്യാപകന് വീട് നിർമ്മാണത്തിന്  സഹായം നൽകി മീത്തലെ ചമ്പാട് സൗഹൃദ കൂട്ടായ്മ 

> **Lead Summary:** ചമ്പാട്:ചമ്പാട് പൊന്ന്യം പുഴക്കൽ മദ്രസാദ്ധ്യാപകന് വീട് നിർമ്മാണത്തിന് വേണ്ടി മീത്തലെ ചമ്പാട് സൗഹൃദ കൂട്ടായ്മ സ്വരൂപിച്ച തുക കൈമാറി.

## Article Content

ചമ്പാട്:ചമ്പാട് പൊന്ന്യം പുഴക്കൽ മദ്രസാദ്ധ്യാപകന് വീട് നിർമ്മാണത്തിന് വേണ്ടി മീത്തലെ ചമ്പാട് സൗഹൃദ കൂട്ടായ്മ സ്വരൂപിച്ച തുക കൈമാറി.

ചെയർമാൻ ജാഫർ ചമ്പാടിന്റെ ആദ്യാക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ചു ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര ഫണ്ട് കൈമാറി. ജന കൺവീനർ റഫ്നാസ് താര, സരീഷ് കുമാർ മാകുനി, മുഹമ്മദ് അഷ്‌റഫ് പൊന്ന്യം, എം എം സഹീർ, ആഷിക് പി എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310039/meethale-chambad-friendship-group-provides-assistance-to-madrasa-teacher-for-house-construction)