---
title: "ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷനും, ഡിഐഎ കോളേജ് പാറാൽൽ ഹെൽത്ത് ക്ലബും  സംയുക്തമായി ഹെൽത്ത് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി"
english_title: "Indian Homeopathic Medical Association and DIA College Parallel Health Club jointly conducted a health orientation program"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310009/indian-homeopathic-medical-association-and-dia-college-parallel-health-club-jointly-conducted-a-health-orientation-program"
published_at: "2025-08-21T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6cf1e4a9e9_Untitled-4_copy.jpg"
keywords: []
---

# ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷനും, ഡിഐഎ കോളേജ് പാറാൽൽ ഹെൽത്ത് ക്ലബും  സംയുക്തമായി ഹെൽത്ത് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി

> **Lead Summary:** ഡി ഐ എ കോളേജ് പ്രിൻസിപ്പൽ ജലീൽ ഒതായി ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ക്ലബ്ബ് കോർഡിനേറ്റർ ഷഫീഖ് മമ്പുറം അധ്യക്ഷത വഹിച്ചു.ആമുഖപ്രഭാഷണം ഡോക്ടർ അബൂബക്കർ കടവത്തൂർ നിർവഹിച്ചു.

## Article Content

ഡി ഐ എ കോളേജ് പ്രിൻസിപ്പൽ ജലീൽ ഒതായി ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ക്ലബ്ബ് കോർഡിനേറ്റർ ഷഫീഖ് മമ്പുറം അധ്യക്ഷത വഹിച്ചു.ആമുഖപ്രഭാഷണം ഡോക്ടർ അബൂബക്കർ കടവത്തൂർ നിർവഹിച്ചു.

ആരോഗ്യ ബോധവൽക്കരണ ക്ലാസ് തലശ്ശേരി ചാപ്റ്റർ സെക്രട്ടറി ഡോക്ടർ നസ്വ, ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഡോക്ടർ റിസ്വാന എന്നിവർ നയിച്ചു.ക്ലാസ്സിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.

പിസിഒഡി മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദമാണെന്ന് ക്ലാസെടുത്ത ഡോക്ടർമാർ ബോധവൽക്കരണ പരിപാടിയിൽ അറിയിച്ചു

ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ തലശ്ശേരി ചാപ്റ്റർ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ പ്രോഗ്രാം ഡി ഐ എ കോളേജിൽ നടന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310009/indian-homeopathic-medical-association-and-dia-college-parallel-health-club-jointly-conducted-a-health-orientation-program)