---
title: "ദുബായ് കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിൻ്റെ പന്ന്യന്നൂർ പഞ്ചായത്ത്തല ഉദ്ഘാടനം  നടത്തി"
english_title: "Pannyannur Panchayat level inauguration of educational scholarship distribution under the auspices of Dubai KMCC Thalassery Mandal Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309994/pannyannur-panchayat-level-inauguration-of-educational-scholarship-distribution-under-the-auspices-of-dubai-kmcc-thalassery-mandal-committee"
published_at: "2025-08-21T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6c41712f49_Untitled-3_copy.jpg"
keywords: []
---

# ദുബായ് കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിൻ്റെ പന്ന്യന്നൂർ പഞ്ചായത്ത്തല ഉദ്ഘാടനം  നടത്തി

> **Lead Summary:** പന്ന്യന്നൂർ:പന്ന്യന്നൂർ പഞ്ചായത്ത് തല ഉദ്ഘാടനം ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി പി വി റയീസ് പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ ഹനീഫക്ക് നൽകി നിർവഹിച്ചു.

## Article Content

പന്ന്യന്നൂർ:പന്ന്യന്നൂർ പഞ്ചായത്ത് തല ഉദ്ഘാടനം ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി പി വി റയീസ് പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ ഹനീഫക്ക് നൽകി നിർവഹിച്ചു.

ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി പി വി റയീസ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ ഹനീഫ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സിറാജ് കതിരൂര് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. റഹീം ചമ്പാട് സ്വാഗതം പറഞ്ഞു.

നിങ്കിലേരി മുസ്തഫ, മാര്യം വീട്ടിൽ അബ്ദുള്ള, യൂസഫ് വാ ബാന്റെ പറമ്പ്, റൈ സൽ കെ വി, റഫ്നാസ് താര, ഇബ്രാഹിം ടി, കെ ഹനീഫ, ഉസ്മാൻ പുതുക്കുടി, കെ വി റയീസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309994/pannyannur-panchayat-level-inauguration-of-educational-scholarship-distribution-under-the-auspices-of-dubai-kmcc-thalassery-mandal-committee)