---
title: "കല്ലിക്കണ്ടിയിൽ  ബസിൽ കോളേജ് വിദ്യർത്ഥിനിയെ ശല്യം ചെയ്തു ;  മധ്യവയസ്കനെതിരെ കേസെടുത്ത് കൊളവല്ലൂർ പൊലീസ്"
english_title: "Kolavallur police register case against middle-aged man for harassing college student on bus in Kallikandi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309888/kolavallur-police-register-case-against-middle-aged-man-for-harassing-college-student-on-bus-in-kallikandi"
published_at: "2025-08-20T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5de77d9a17_tgtgtgt.jpg"
keywords: []
---

# കല്ലിക്കണ്ടിയിൽ  ബസിൽ കോളേജ് വിദ്യർത്ഥിനിയെ ശല്യം ചെയ്തു ;  മധ്യവയസ്കനെതിരെ കേസെടുത്ത് കൊളവല്ലൂർ പൊലീസ്

> **Lead Summary:** പാനൂർ: കല്ലിക്കണ്ടിയിൽ ബസിൽ കോളേജ് വിദ്യർത്ഥിനിയെ ശല്യം ചെയ്തു. പാനൂർ - കൂത്ത്പറമ്പ് - നാദാപുരം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കല്ലിക്കണ്ടിയിൽ വച്ചാണ് സംഭവം. ശല്യം ചെയ്ത മധ്യവയസ്കനെതിരെ വിദ്യാർത്ഥിനി പ്രതികരിച്ചു. ഇതോടെ യാത്രക്കാരും ഇടപെട്ടു. മധ്യവയസ്കനെ കൊളവല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയില്ലാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുത്തു

## Article Content

പാനൂർ: കല്ലിക്കണ്ടിയിൽ ബസിൽ കോളേജ് വിദ്യർത്ഥിനിയെ ശല്യം ചെയ്തു. പാനൂർ - കൂത്ത്പറമ്പ് - നാദാപുരം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കല്ലിക്കണ്ടിയിൽ വച്ചാണ് സംഭവം. ശല്യം ചെയ്ത മധ്യവയസ്കനെതിരെ വിദ്യാർത്ഥിനി പ്രതികരിച്ചു. ഇതോടെ യാത്രക്കാരും ഇടപെട്ടു. മധ്യവയസ്കനെ കൊളവല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയില്ലാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309888/kolavallur-police-register-case-against-middle-aged-man-for-harassing-college-student-on-bus-in-kallikandi)