---
title: "എലാങ്കോട് സ്വദേശി നാണു നിര്യാതനായി"
english_title: "Nanu, a native of Elangode, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309661/nanu-a-native-of-elangode-passed-away"
published_at: "2025-08-19T19:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a480ca12dff_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശി നാണു നിര്യാതനായി

> **Lead Summary:** സെൻട്രൽ എലാങ്കോട്താവത്ത് താഴെ കുനിയിൽ നാണു

## Article Content

സെൻട്രൽ എലാങ്കോട്താവത്ത് താഴെ കുനിയിൽ നാണു

(90) നിര്യാതനായി. ഭാര്യ : കൗസല്യ.മക്കൾ :നളിനി, സുരേന്ദ്രൻ, പ്രഭാകരൻ, പുഷ്പ , പ്രദീപൻ, ചന്ദ്രൻ, സുനിത.

മരുമക്കൾ : നളിനി, സുചിത്ര , ബാലകൃഷ്ണൻ,നിലിമ, രത്നാകരൻ, ലജിഷ,പരേതനായ ഗോപാലൻ.

സഹോദരങ്ങൾ :പരേതരായ ഗോവിന്ദൻ,ദേവൂട്ടി , ചെറിയ,മാക്കം,സംസ്ക്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309661/nanu-a-native-of-elangode-passed-away)