---
title: "കണ്ണൂരിൽ ബീവറേജസ് കുത്തി തുറന്ന് മോഷണശ്രമം ; സമീപത്തെ കടകളിലും മോഷണശ്രമം"
english_title: "Attempted theft at a beverage shop in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309563/attempted-theft-at-a-beverage-shop-in-kannur"
published_at: "2025-08-19T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a42f6f24707_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ ബീവറേജസ് കുത്തി തുറന്ന് മോഷണശ്രമം ; സമീപത്തെ കടകളിലും മോഷണശ്രമം

> **Lead Summary:** കണ്ണൂർ :കണ്ണൂർ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. സെൽഫ് കൗണ്ടർ പൂട്ട് തകർത്താണ് മോഷണം. ക്യാഷ് കൗണ്ടർ കുത്തിത്തുറന്നിട്ടുണ്ട്.സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകർത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ :കണ്ണൂർ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. സെൽഫ് കൗണ്ടർ പൂട്ട് തകർത്താണ് മോഷണം. ക്യാഷ് കൗണ്ടർ കുത്തിത്തുറന്നിട്ടുണ്ട്.സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകർത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309563/attempted-theft-at-a-beverage-shop-in-kannur)