---
title: "കൂത്ത്പറമ്പ് പാച്ച പൊയ്കയിലെ ടി.കെ  ചഞ്ചലാക്ഷി നിര്യാതയായി"
english_title: "TK Chanchalakshi of Koothparamba Pacha Poyka passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309476/tk-chanchalakshi-of-koothparamba-pacha-poyka-passes-away"
published_at: "2025-08-19T08:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3e8e5d3bbd_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് പാച്ച പൊയ്കയിലെ ടി.കെ  ചഞ്ചലാക്ഷി നിര്യാതയായി

> **Lead Summary:** കൂത്തുപറമ്പ് പാച്ച പൊയ്ക പാനുണ്ട റോഡിൽ നവജ്യോതിൽ ടി.കെ. ചഞ്ചലാക്ഷി നിര്യാതയായി

## Article Content

കൂത്തുപറമ്പ് പാച്ച പൊയ്ക പാനുണ്ട റോഡിൽ നവജ്യോതിൽ ടി.കെ. ചഞ്ചലാക്ഷി നിര്യാതയായി

പരേതനായ ശശിധരൻ്റെ ഭാര്യയാണ്.മക്കൾ കെ.പി.ഷനൽ (കേമറാമാൻ ,റിപ്പോർട്ടർ ചാനൽ കോഴിക്കോട് ബ്യൂറോ )

കെ.പി ഷിജിൻ, കെ.പി.സൗപർണ്ണികമരുമക്കൾ: ഗയന, ഷനൂജ് ഷൊർണ്ണൂർ

സഹോദരങ്ങൾ: ഫൽഗുനൻ മട്ടന്നൂർ, രാമകൃഷ്ണൻ, രജനി, വസന്ത,പരേതനായ ചന്ദ്രൻ,

സംസ്കാരം ഉച്ചക്ക് 2 ന് പന്തക്കപാറ പ്രശാന്തി വാതക ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309476/tk-chanchalakshi-of-koothparamba-pacha-poyka-passes-away)