---
title: "തുണേരിയില്‍ യുവതി കിടപ്പുമുറിയിൽ  തൂങ്ങി മരിച്ച നിലയില്‍"
english_title: "Woman found hanging in bedroom in Tuneri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309312/woman-found-hanging-in-bedroom-in-tuneri"
published_at: "2025-08-18T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2c333b27c1_Untitled-3_copy.jpg"
keywords: []
---

# തുണേരിയില്‍ യുവതി കിടപ്പുമുറിയിൽ  തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** തുണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശിനിയായ ഫാത്തിമത്ത് സനയാണ് മരിച്ചത്. വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം കണ്ടെത്തിയത്.

## Article Content

തുണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശിനിയായ ഫാത്തിമത്ത് സനയാണ് മരിച്ചത്. വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം കണ്ടെത്തിയത്.

നിലവില്‍ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്നല രാത്രിയാണ് സംഭവം. വീടിനകത്ത് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഫാത്തിമത്ത്സന സ്വകാര്യ ക്ലിനിക്കിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ കുറച്ചായി ജോലിക്ക് പോകുന്നില്ലെന്ന് ബന്ധുകൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309312/woman-found-hanging-in-bedroom-in-tuneri)