---
title: "അയൽവാസിയായ കുട്ടിയെ പീഡിപ്പിച്ചു. ; തളിപ്പറമ്പിൽ വ്യാപാരി അറസ്റ്റിൽ"
english_title: "A neighbor's child was raped; A trader was arrested in Taliparambil."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309054/a-neighbors-child-was-raped-a-trader-was-arrested-in-taliparambil"
published_at: "2025-08-16T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0acf4ed8ee_Untitled-2_copy.jpg"
keywords: []
---

# അയൽവാസിയായ കുട്ടിയെ പീഡിപ്പിച്ചു. ; തളിപ്പറമ്പിൽ വ്യാപാരി അറസ്റ്റിൽ

> **Lead Summary:** പോക്‌സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ.വി.മധുസൂതനനെയാണ്തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

## Article Content

പോക്‌സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ.വി.മധുസൂതനനെയാണ്തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ആഗസ്ത്-10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയ മധുസൂതനന്‍ അവിടെ വന്ന അയല്‍വീട്ടിലെ 10 വയസായ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. തളിപ്പറമ്പ് മാര്‍ക്കറ്റിലെ മധുസൂതന ഡയറി ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309054/a-neighbors-child-was-raped-a-trader-was-arrested-in-taliparambil)