---
title: "സ്വാതന്ത്ര ദിനത്തിൽ ഗരുഡ് കമാൻ്റോ ഇ.കെ സ്വാതി നാഥിനെ  ആദരിച്ച് സെൻട്രൽ പുത്തൂർ എൽ.പി"
english_title: "Central Puttur LP honours Garud Commando E.K. Swathi Nath on Independence Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308884/central-puttur-lp-honours-garud-commando-ek-swathi-nath-on-independence-day"
published_at: "2025-08-16T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a015f269d9e_Untitled-1_copy.jpg"
keywords: []
---

# സ്വാതന്ത്ര ദിനത്തിൽ ഗരുഡ് കമാൻ്റോ ഇ.കെ സ്വാതി നാഥിനെ  ആദരിച്ച് സെൻട്രൽ പുത്തൂർ എൽ.പി

> **Lead Summary:** കുന്നോത്ത്പറമ്പ്: സ്വാതന്ത്ര്യ ദിനാഘോഷഭാഗമായി നടന്ന ചടങ്ങിൽ ഗരുഡ് കമാൻ്റോ സ്വാതി നാഥ് ഇ.കെയെ ആദരിച്ചു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത പൊന്നാട അണിയിച്ചു ഉപഹാരം കൈമാറി.

## Article Content

കുന്നോത്ത്പറമ്പ്: സ്വാതന്ത്ര്യ ദിനാഘോഷഭാഗമായി നടന്ന ചടങ്ങിൽ ഗരുഡ് കമാൻ്റോ സ്വാതി നാഥ് ഇ.കെയെ ആദരിച്ചു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത പൊന്നാട അണിയിച്ചു ഉപഹാരം കൈമാറി.

നല്ല സ്വഭാവ ഗുണങ്ങൾ ചെറുപ്പം മുതൽ ഉറപ്പിച്ചെങ്കിൽ മാത്രമേ സമൂഹത്തിനെയും രാജ്യത്തിൻ്റെയും സംരക്ഷണ ചുമതലയുള്ള പൗരൻമാരെ നിർമ്മിക്കാൻ സാധിക്കൂ എന്ന് സ്വാതി നാഥ് പറഞ്ഞു. ടി.കെ. അജിത, കെ.ഗിജേഷ്, അമൃത, കെ.സുവീൺ വി.പി റോഷിത്ത് , ഭവ്യ വി.വി , റീഷ്ന ,രാജില , രജിന , സുബിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308884/central-puttur-lp-honours-garud-commando-ek-swathi-nath-on-independence-day)