---
title: "വെസ്റ്റ് എലാങ്കോട് അങ്കണവാടി സ്വാതന്ത്രദിനാഘോഷം നടത്തി"
english_title: "West Elangode Anganwadi celebrated Independence Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308763/west-elangode-anganwadi-celebrated-independence-day"
published_at: "2025-08-15T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f08105bb2d_edededededed.jpg"
keywords: []
---

# വെസ്റ്റ് എലാങ്കോട് അങ്കണവാടി സ്വാതന്ത്രദിനാഘോഷം നടത്തി

> **Lead Summary:** പാനൂർ: പാനൂർ നഗരസഭപത്താം വാർഡ് വെസ്റ്റ് എലാങ്കോട് അങ്കണവാടി സ്വാതന്ത്യദിനാഘോഷം നടത്തി. വാർഡ് കൗൺസിലർ എം രത്നാകരൻ ദേശീയ പതാക ഉയർത്തി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

## Article Content

പാനൂർ: പാനൂർ നഗരസഭപത്താം വാർഡ് വെസ്റ്റ് എലാങ്കോട് അങ്കണവാടി സ്വാതന്ത്യദിനാഘോഷം നടത്തി. വാർഡ് കൗൺസിലർ എം രത്നാകരൻ ദേശീയ പതാക ഉയർത്തി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

മധുര വിതരണവും നടത്തി. അങ്കണവാടി വർക്കർ പി സതി ഹെൽപ്പർ ബി.കെ പ്രഭ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308763/west-elangode-anganwadi-celebrated-independence-day)