---
title: "എലാങ്കോട് സ്വദേശി ഭാസ്ക്കരൻ നിര്യാതനായി "
english_title: "Bhaskaran, a native of Elangode, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308571/bhaskaran-a-native-of-elangode-passed-away"
published_at: "2025-08-14T21:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e07e55573a_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശി ഭാസ്ക്കരൻ നിര്യാതനായി 

> **Lead Summary:** എലാങ്കോട്:വൈദ്യർ പീടികയിലെ കൈലാസത്തിൽ ഭാസ്കരൻ നിര്യാതനായി. ചെറുപറമ്പിലെ മുടക്കാപറമ്പത്ത് പരേതരായ കൊറുമ്പൻ - ചിരുത ദമ്പതികളുടെ മകനാണ്.ഭാര്യ - ബീന ഭാസ്കർ.മക്കൾ : കീർത്തനാ ഭാസ്ക്കർ, പ്രഷ്യസ് ഭാസ്ക്കർ,മരുമകൻ ദിൽജിത്ത് (തൃശൂർ).

## Article Content

എലാങ്കോട്:വൈദ്യർ പീടികയിലെ കൈലാസത്തിൽ ഭാസ്കരൻ നിര്യാതനായി. ചെറുപറമ്പിലെ മുടക്കാപറമ്പത്ത് പരേതരായ കൊറുമ്പൻ - ചിരുത ദമ്പതികളുടെ മകനാണ്.ഭാര്യ - ബീന ഭാസ്കർ.മക്കൾ : കീർത്തനാ ഭാസ്ക്കർ, പ്രഷ്യസ് ഭാസ്ക്കർ,മരുമകൻ ദിൽജിത്ത് (തൃശൂർ).

സഹോദരങ്ങൾ :പ്രദീപൻ,നാണി,കാർത്ത്യായനി,പരേതേനായ ശ്രീധരൻ.സംസ്കാരം നാളെ രാവിലെ 11 മണിക്ക് വൈദ്യർ പിടീകയിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308571/bhaskaran-a-native-of-elangode-passed-away)