---
title: "സ്വാതന്ത്രദിനം ;  നാളെ ബസുകളിൽ വിദ്യാർത്ഥികൾക്ക്  കണ്‍സെഷന്‍ നല്‍കണമെന്ന് ആർ.ടി.ഒ"
english_title: "Independence Day; RTO asks students to be given concessions in buses tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308525/independence-day-rto-asks-students-to-be-given-concessions-in-buses-tomorrow"
published_at: "2025-08-14T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dc8ccd21d0_Untitled-1_copy.jpg"
keywords: []
---

# സ്വാതന്ത്രദിനം ;  നാളെ ബസുകളിൽ വിദ്യാർത്ഥികൾക്ക്  കണ്‍സെഷന്‍ നല്‍കണമെന്ന് ആർ.ടി.ഒ

> **Lead Summary:** നാളെ സ്വാതന്ത്രദിന പരേഡില്‍ പങ്കെടുക്കുന്ന എന്‍.സി.സി, സ്‌കൗട്സ്, ഗൈഡ്‌സ്, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബസ്സുകളില്‍ യാത്രാ കണ്‍സഷന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ അറിയിച്ചു.

## Article Content

നാളെ സ്വാതന്ത്രദിന പരേഡില്‍ പങ്കെടുക്കുന്ന എന്‍.സി.സി, സ്‌കൗട്സ്, ഗൈഡ്‌സ്, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബസ്സുകളില്‍ യാത്രാ കണ്‍സഷന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308525/independence-day-rto-asks-students-to-be-given-concessions-in-buses-tomorrow)