---
title: "ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി ത്രിവർണ സ്വാഭിമാനയാത്ര നടത്തി"
english_title: "BJP Panur Mandal Committee held a Trivarna Swabhima Yatra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308395/bjp-panur-mandal-committee-held-a-trivarna-swabhima-yatra"
published_at: "2025-08-14T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d52294062a_Untitled-1_copy.jpg"
keywords: []
---

# ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി ത്രിവർണ സ്വാഭിമാനയാത്ര നടത്തി

> **Lead Summary:** പാനൂർ: ബി ജെ. പി പാനൂർ മണ്ഡലം കമ്മിറ്റിയുടെഅഭിമുഖ്യത്തിൽ നടന്നത്രിവർണ്ണ സ്വാഭിമാന യാത ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ് പാനൂർ മണ്ഡലം പ്രസിഡൻറ് കെ സി വിഷ്ണുവിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.എലാങ്കോട് നിന്നും ആരംഭിച്ച പദയാത്ര

## Article Content

പാനൂർ: ബി ജെ. പി പാനൂർ മണ്ഡലം കമ്മിറ്റിയുടെഅഭിമുഖ്യത്തിൽ നടന്നത്രിവർണ്ണ സ്വാഭിമാന യാത ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ് പാനൂർ മണ്ഡലം പ്രസിഡൻറ് കെ സി വിഷ്ണുവിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.എലാങ്കോട് നിന്നും ആരംഭിച്ച പദയാത്ര

പാനൂർ ടൗണിൽ സമാപിച്ചു.വി.പി ഷാജി, കെ.കെ ധനഞ്ജയൻ കെ.കാർത്തിക, സി പി സംഗീത , റോഹിത്ത് റാം , രാജേഷ് കൊച്ചിയങ്ങാടി, മനോജ് പൊയിലൂർലിജീഷ് എം രത്നാകരൻസുഖില കെ.പിഅജിത, സഹജ ,സി പി രാജിവൻ , രജിൽ കുമർ, യു.പി ബാബു എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308395/bjp-panur-mandal-committee-held-a-trivarna-swabhima-yatra)