---
title: "കിഴക്കെ പന്ന്യന്നൂരിലെ വി.പി നാരായണി നിര്യാതയായി"
english_title: "V.P. Narayani of Pannyannur East passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308352/vp-narayani-of-pannyannur-east-passes-away"
published_at: "2025-08-13T21:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cb6361f13b_Untitled-2_copy.jpg"
keywords: []
---

# കിഴക്കെ പന്ന്യന്നൂരിലെ വി.പി നാരായണി നിര്യാതയായി

> **Lead Summary:** പന്ന്യന്നൂർ:കിഴക്കെ പന്ന്യന്നൂരിലെതിരൂമ്മൽ താഴക്കുനിയിൽവി.പി. നാരായണി നിര്യാതയായി.

## Article Content

പന്ന്യന്നൂർ:കിഴക്കെ പന്ന്യന്നൂരിലെതിരൂമ്മൽ താഴക്കുനിയിൽവി.പി. നാരായണി നിര്യാതയായി.

കിഴക്കെ ചമ്പാട് ജന രഞ്ജിനി എൽപി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ പരേതനായ കെ. സി. നാണു മാസ്റ്ററുടെ ഭാര്യയാണ്.

മക്കൾ - ശോഭന (റിട്ടയേർഡ് അധ്യാപിക, സൗത്ത് പാട്യം യു.പി സ്കൂൾ),

സുരേഷ് (ഷാർജ ), അജിതൻ (സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, പൂക്കോം) സുഗതൻ, വത്സലൻ (ബാബു) (ഐആർപിസിപാനൂർ സോണൽ കമ്മിറ്റി അംഗം)

മരുമക്കൾ - ബാലകൃഷ്ണൻ മാസ്റ്റർ ( റിട്ടയേർഡ് HM -നരവൂർ LP സ്കൂൾ) റീന, ജിഷ , ഷാഗി

സഹോദരങ്ങൾ - യശോദ ,ശാരദ, രാജൻ , പരേതരായ കല്യാണി ,ജാനു, ബാലൻ

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308352/vp-narayani-of-pannyannur-east-passes-away)