---
title: "മാക്കൂൽ പീടികയിലെ മുളിയിൽ കുടുംബ സംഗമം ശ്രദ്ധേയമായി."
english_title: "The family reunion at Muli in Makul Peedika was remarkable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308289/the-family-reunion-at-muli-in-makul-peedika-was-remarkable"
published_at: "2025-08-13T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c5cac2dc9a_gvgvgvgv.jpg"
keywords: []
---

# മാക്കൂൽ പീടികയിലെ മുളിയിൽ കുടുംബ സംഗമം ശ്രദ്ധേയമായി.

> **Lead Summary:** പാനൂർ : മാക്കൂൽപീടികയിലെ പ്രമുഖ കുടുംബമായ മുളിയിൽ കുടുംബ സംഗമം മാക്കൂൽപീടികയിലെ അതുല്യയിൽ വെച്ചു നടന്നു. മുളിയിൽ കൃഷ്ണൻ പഞ്ചാലി എന്നവരുടെ മകൻ മുളിയിൽ കുമാരൻ അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ : മാക്കൂൽപീടികയിലെ പ്രമുഖ കുടുംബമായ മുളിയിൽ കുടുംബ സംഗമം മാക്കൂൽപീടികയിലെ അതുല്യയിൽ വെച്ചു നടന്നു. മുളിയിൽ കൃഷ്ണൻ പഞ്ചാലി എന്നവരുടെ മകൻ മുളിയിൽ കുമാരൻ അധ്യക്ഷത വഹിച്ചു.

K. P. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുളിയിൽ കുടുംബചരിത്രം ഭാനു മാസ്റ്റർ യോഗത്തിൽ വിവരിച്ചു. മുളിയിൽ ദാമോദരൻ, അശോകൻ, ഡോ. പുരുഷോത്തമൻ, ബാലകൃഷ്ണൻ, പ്രമോദ് മുതലായവർ സംസാരിച്ചു. യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ യോഗത്തിൽ ട്രോഫി നൽകി ആദരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308289/the-family-reunion-at-muli-in-makul-peedika-was-remarkable)