---
title: "കണ്ണൂരിൽ അജ്ഞാതൻ  ട്രെയിൻ തട്ടി മരിച്ചു ; ആളെ തിരിച്ചറിയാൻ  അന്വേഷണം"
english_title: "Unknown man killed by train in Kannur; Investigation underway to identify him"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308250/unknown-man-killed-by-train-in-kannur-investigation-underway-to-identify-him"
published_at: "2025-08-13T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c442ca5cc6_689c36df794ba_dead.jpg"
keywords: []
---

# കണ്ണൂരിൽ അജ്ഞാതൻ  ട്രെയിൻ തട്ടി മരിച്ചു ; ആളെ തിരിച്ചറിയാൻ  അന്വേഷണം

> **Lead Summary:** കണ്ണൂർ:ചെറുകുന്ന്റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ . മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

## Article Content

കണ്ണൂർ:ചെറുകുന്ന്റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ . മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308250/unknown-man-killed-by-train-in-kannur-investigation-underway-to-identify-him)