---
title: "എം.എസ്.എസ് കടവത്തൂർ യൂണിറ്റ് ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "MSS Kadavathur Unit organized a Leaders Training Camp."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308234/mss-kadavathur-unit-organized-a-leaders-training-camp"
published_at: "2025-08-13T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c3a2bed9c7_Untitled-4_copy.jpg"
keywords: []
---

# എം.എസ്.എസ് കടവത്തൂർ യൂണിറ്റ് ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** കടവത്തൂർ:എം എസ് എസ് കടവത്തൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. അബൂബക്കറുടെ വസതിയിൽ ലീഡേഴ്സ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

കടവത്തൂർ:എം എസ് എസ് കടവത്തൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. അബൂബക്കറുടെ വസതിയിൽ ലീഡേഴ്സ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു.

ട്രെയിനിങ് ക്യാമ്പിൽ ജെസിഐ ട്രെയിനർ അജീഷ് ബാലകൃഷ്ണൻ ക്ലാസെടുത്തു.എം എസ് എസ് യൂണിറ്റ് പ്രസിഡണ്ട് പി കെ മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ സ്വാഗതവും,ട്രഷറർ എ കെ മുസ്തഫ നന്ദി പറഞ്ഞു.മുപ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308234/mss-kadavathur-unit-organized-a-leaders-training-camp)