---
title: "രാഹുൽ ഗാന്ധിക്ക് പിന്തുണ ; പാനൂരിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്"
english_title: "Congress holds protest in Panur in support of Rahul Gandhi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308189/congress-holds-protest-in-panur-in-support-of-rahul-gandhi"
published_at: "2025-08-13T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c1f899a85b_Untitled-1_copy.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്ക് പിന്തുണ ; പാനൂരിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്

> **Lead Summary:** പാനൂർ:ഇന്ത്യയുടെ ജനാധിപത്യ സംവിധാനം തകർക്കുന്ന തരത്തിൽ വോട്ടു കളവ് ചെയ്ത് ഭരണം നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെയും ഇവർക്ക് വഴിവിട്ട സഹായം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും

## Article Content

പാനൂർ:ഇന്ത്യയുടെ ജനാധിപത്യ സംവിധാനം തകർക്കുന്ന തരത്തിൽ വോട്ടു കളവ് ചെയ്ത് ഭരണം നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെയും ഇവർക്ക് വഴിവിട്ട സഹായം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും

രാഹുൽഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനുരിൽ പ്രതിഷേധ പ്രകടനം നടത്തി.വി സുരേന്ദ്രൻ, കെ പി സാജു, കെ.പി ഹാഷിം,സന്തോഷ് കണ്ണമ്പള്ളി, വി.കെ ഷിബിന, കെ രമേശൻ, സി.വി.എ ജലീൽ, വള്ളിൽ നാരായണൻ ,, കെ.പി.രാമചന്ദ്രൻ, കെസി ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308189/congress-holds-protest-in-panur-in-support-of-rahul-gandhi)