---
title: "പാനൂരിൽ പണം വച്ച് ചൂതാട്ടം ; 6 പേർ അറസ്റ്റിൽ"
english_title: "Gambling with money in Panur; 6 people arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307965/gambling-with-money-in-panur-6-people-arrested"
published_at: "2025-08-12T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ab23f11928_police.1697912334.jpg"
keywords: []
---

# പാനൂരിൽ പണം വച്ച് ചൂതാട്ടം ; 6 പേർ അറസ്റ്റിൽ

> **Lead Summary:** പാനൂർ :പണം വച്ച് ചൂതാട്ടത്തിലേർപ്പെട്ട ആറു പേരെ പാനൂർ പോലീസ് അറസ്റ്റ് ചെയ്‌തു. നിടുമ്പ്രം സ്വദേശികളായ പി. രൂപേഷ് , രശ്‌മിനയിൽ എ.പി.രവീന്ദ്രൻ , ചൊക്ലിയിലെ ആർ. ശശിധരൻ , ടി. മനോജ് , പന്ന്യന്നൂരിലെ കെ. ജഗേഷ് എന്നിവരടക്കം 6 പേരെയാണ് ഗ്രേഡ് എസ്.ഐ വി. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.

## Article Content

പാനൂർ :പണം വച്ച് ചൂതാട്ടത്തിലേർപ്പെട്ട ആറു പേരെ പാനൂർ പോലീസ് അറസ്റ്റ് ചെയ്‌തു. നിടുമ്പ്രം സ്വദേശികളായ പി. രൂപേഷ് , രശ്‌മിനയിൽ എ.പി.രവീന്ദ്രൻ , ചൊക്ലിയിലെ ആർ. ശശിധരൻ , ടി. മനോജ് , പന്ന്യന്നൂരിലെ കെ. ജഗേഷ് എന്നിവരടക്കം 6 പേരെയാണ് ഗ്രേഡ് എസ്.ഐ വി. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.

പന്ന്യന്നൂർ തെക്ക് ബീഡിപീടിക റോഡിലെ പറമ്പിൽ വച്ചാണ് ഇവർ ചൂതാട്ട ത്തിലേർപ്പെട്ടത്. ഇവരിൽ നിന്ന് 1,000 രൂപയും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307965/gambling-with-money-in-panur-6-people-arrested)