---
title: "കണ്ണൂരിൽ അജ്ഞാത മൃതദേഹം;അന്വേഷണം ആരംഭിച്ചു  പോലീസ് "
english_title: "Unknown body found in Kannur; Police have launched an investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307799/unknown-body-found-in-kannur-police-have-launched-an-investigation"
published_at: "2025-08-11T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68999e2b825ad_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ അജ്ഞാത മൃതദേഹം;അന്വേഷണം ആരംഭിച്ചു  പോലീസ് 

> **Lead Summary:** കണ്ണൂർ സിറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരിച്ച നിലയിൽ.അറക്കൽ മ്യൂസിയത്തിന് സമീപത്തെ ഒരു വീടിന്റെ മുകൾ ഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്

## Article Content

കണ്ണൂർ സിറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരിച്ച നിലയിൽ.അറക്കൽ മ്യൂസിയത്തിന് സമീപത്തെ ഒരു വീടിന്റെ മുകൾ ഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്

.കഴുത്തിൽ മുറിവേറ്റ പാടുണ്ട് കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307799/unknown-body-found-in-kannur-police-have-launched-an-investigation)