---
title: "പാറപ്രത്തെ  നാരായണൻ നിര്യാതനായി "
english_title: "Paraprathe Narayan passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307755/paraprathe-narayan-passes-away"
published_at: "2025-08-11T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68997c28ad760_Untitled-1_copy.jpg"
keywords: []
---

# പാറപ്രത്തെ  നാരായണൻ നിര്യാതനായി 

> **Lead Summary:** അണ്ടല്ലൂർ പാറപ്രം പൊള്ളച്ചാംകുനിയിൽ എം.കെ.നാരായണൻ നിര്യാതനായി. ഭാര്യ : പരേതയായ പി.പി. ലക്ഷ്മി. മക്കൾ : സുനിൽകുമാർ (വിമുക്തഭടൻ),സജിത, ശ്രീജി (ഇറിഗേഷൻ - കണ്ണൂർ).

## Article Content

അണ്ടല്ലൂർ പാറപ്രം പൊള്ളച്ചാംകുനിയിൽ എം.കെ.നാരായണൻ നിര്യാതനായി. ഭാര്യ : പരേതയായ പി.പി. ലക്ഷ്മി. മക്കൾ : സുനിൽകുമാർ (വിമുക്തഭടൻ),സജിത, ശ്രീജി (ഇറിഗേഷൻ - കണ്ണൂർ).

മരുമക്കൾ : പ്രസീത (പിണറായി), രവി പാലയാട് (മാധ്യമ പ്രവർത്തകൻ), സുഹജകുമാരി (കണ്ണൂർ കോടതി).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307755/paraprathe-narayan-passes-away)