---
title: "കോഴിക്കോട്  സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി, മരണവിവരം അറിയിച്ച സഹോദരനെ കാണാനില്ല"
english_title: "Sisters found dead in Kozhikode, brother who reported death missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307444/sisters-found-dead-in-kozhikode-brother-who-reported-death-missing"
published_at: "2025-08-09T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896fb896db4e_6896f58906eef_o.jpg"
keywords: []
---

# കോഴിക്കോട്  സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി, മരണവിവരം അറിയിച്ച സഹോദരനെ കാണാനില്ല

> **Lead Summary:** കോഴിക്കോട് ചേവായൂരിനടുത്ത് തടമ്പാട്ട്താഴത്ത് രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി. തടമ്പാട്ട്താഴത്ത് സ്വദേശി ശ്രീജ , പുഷ്പ എന്നിവരെയാണ് വാടകവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

## Article Content

കോഴിക്കോട് ചേവായൂരിനടുത്ത് തടമ്പാട്ട്താഴത്ത് രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി. തടമ്പാട്ട്താഴത്ത് സ്വദേശി ശ്രീജ , പുഷ്പ എന്നിവരെയാണ് വാടകവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

മരണവിവരം ബന്ധുക്കളെ അറിയിച്ച ഇളയസഹോദരനെ കാണാനില്ല.ഇന്ന് രാവിലെ അഞ്ച് മണിയോടെ സഹോദരൻ പ്രമോദ് സുഹൃത്തിനോട് സഹോദരിമാർ മരിച്ചെന്ന വിവരം ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307444/sisters-found-dead-in-kozhikode-brother-who-reported-death-missing)